English| മലയാളം

Tender Notice2013-14

ടെണ്ടര്‍ നോട്ടീസിലെ ക്രമനമ്പര്‍ 1 മുതല്‍ 40 വരെയുള്ള പ്രവൃത്തികളുടെ ടെണ്ടര്‍ഫാം 12/07/2013 - 3PM വരെ നല്‍കുമെന്നും അന്നേ ദിവസം 4 മണിയ്ക്ക് തുറക്കുമെന്നും അറിയിച്ചിരുന്നു. ഇന്നേ ദിവസം കരാറുകാര്‍ക്ക് ടെണ്ടര്‍ ഫോറങ്ങള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ ക്രമനമ്പര്‍ 1 മുതല്‍ 40 വരെയുള്ള പ്രവര്‍ത്തികളുടെ ടെണ്ടര്‍ ഫാറങ്ങള്‍ 16/07/13, 3 പി എം വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 പി എം-ന് തുറക്കുന്നതും ആയിരിക്കും. തപാലിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനായി കരാറുകാര്‍ 11/07/2013 നും 12/07/2013 നും ടെണ്ടര്‍ ഫോമുകള്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.