English| മലയാളം

ലേലനോട്ടീസ്

No.PW3/13005/14                                                            Date: 10/10/14

 

ലേലനോട്ടീസ്

 

വിഷയം.     ആറ്റിങ്ങല്‍ നഗരസഭ ഏഞ്ചിനീയറിംഗ് വിഭാഗം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഉപയോഗ ശൂന്യമായ ഇരുമ്പ്, പ്ലാസ്റ്റിക്, സാധനങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്

 

സൂചന.      08/10/14-ലെ 18ാം നമ്പര്‍ കൌണ്സില്‍ തീരുമാനം

 

ആറ്റിങ്ങല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള താഴെപ്പറയുന്ന സാധനങ്ങള്‍ 21/10/14-ാം തീയതി രാവിലെ 11 മണിയ്ക്ക് പരസ്യമായി കൌണ്‍സില് ഹാളില്‍ വെച്ച് ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു.  ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര് ടി ദിവസം 10.50-ന് മുമ്പായി 2000 രൂപയുടെ ഇ എം ഡി മുനിസിപ്പല്‍ ഫണ്ടിലൊടുക്കി രസീത് ഹാജരാക്കേണ്ടതാണ്.

 

 

ഇരമ്പ് കസേര             260          Nos.             1180 Kg

ബങ്കുകള്‍                  4           Nos.             1000 Kg

ഉന്തുവണ്ടി                                        50kg      

ഇരുമ്പ് ബോര്‍ഡ്           1                                    10kg    

ഇരുമ്പ് പൈപ്പുകള്‍         2                                     150kg

പ്ലാസ്റ്റിക് സാധനങ്ങള്‍                                                 250kg

ഇരുമ്പ് ഡോര്‍                                                    100kg

ഇരുമ്പ് ഗേറ്റ്                                                                          50kg

 

ലേലം പിടിക്കുന്നയാള്‍ അന്നുതന്നെ ലേലത്തുക മുഴുവന്‍ ഒടുക്കേണ്ടതാണ്.

 

 

സെക്രട്ടറി