English| മലയാളം

പുനര്‍ ലേലപരസ്യം

No. R4- 437/14                                                        തീയതി : 09/10/2014

 

ആറ്റിങ്ങല്‍ നഗരസഭ:  ആറ്റിങ്ങല്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സിലെ പുതിയതായി നിര്‍മ്മിച്ച കടമുറികളും നിലവിലുണ്ടായിരുന്ന XI/1702, 1703  കടമുറികളും  21/10/14 പകല്‍ 11 മണിക്ക് നഗരസഭ കൌണ്‍സില്‍ ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു നല്‍കുന്നു. ലേല കാലാവധി ലേലം ഉറപ്പിക്കുന്ന തീയതി മുതല്‍ 2015 മാര്‍ച്ച് 31 വരെയാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് മുന്‍പായി ഓരോ കടമുറിക്കും നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതും, ബാങ്ക് ഗ്യാരണ്ടി, ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡുമായി ഹാജരാകേണ്ടതുമാണ്. ഇവ ഹാജരാക്കാത്തവരെ ലേലത്തില്‍ പങ്കെടുക്കാന്‍ അുവദിക്കുന്നതല്ല. ലേല ദിവസം പൊതു അവധി പ്രഖ്യാപിക്കുകയോ അവിചാരിത കാരണത്താല്‍ ഓഫീസ് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ തൊട്ടടുത്ത ദിവസം ലേലം നടത്തുന്നതുമായിരിക്കും. നഗരസഭാ കൌണ്‍സില്‍ അംഗീകരിച്ചു നടപ്പിലാക്കിയിട്ടുള്ള ലേല വ്യവസ്ഥകള്‍ ലേലംകൊള്ളുന്ന ലൈസന്‍സി പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. ലേലത്തിനു പുറമേ മുദ്രവച്ച ക്വട്ടേഷുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി : 20/10/2014, 3.00 PM വരെ. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം ഒടുക്കേണ്ടതാണ്. ലേലം കഴിഞ്ഞാലുടന്‍ ക്വട്ടേഷന്‍ തുറക്കുന്നതും, ക്വട്ടേഷന്‍, ലേലം ഇവയില്‍ നഗരസഭാ കൌണ്‍സില്‍ അംഗീകരിക്കുന്ന ഏറ്റവും കൂടിയ തുക ക്വാട്ട് ചെയ്ത വ്യക്തിയുടെ പേരില്‍ ലേലം സ്ഥിരപ്പെടുത്തുന്നതും സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് ഡെപ്പോസിറ്റ് ഒടുക്കി എഗ്രിമെന്റ് വയ്ക്കേണ്ടതുമാണ്.

 

പ്രവൃത്തി ദിവസങ്ങളില്‍ ആര്‍-4 സെക്ഷില്‍ നിന്നും ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാവുന്നതാണ്.       

ഇന വിവരം

അസസ്സ്മെന്റ് നമ്പര്‍, പ്ളിന്ത് ഏരിയ     

ഡെപ്പോസിറ്റ്

മാസവാടക

നിരതദ്രവ്യം

ഗ്രൌണ്ട് ഫ്ളോര്‍ മെയിന്‍ റോഡിനഭിമുഖം

XXVI/391 (1) കടമുറി 15.36 m2

XXVI/391 (2)          ”

XXVI/391 (3)       ”

XXVI/391 (4)       ”

XXVI/391 (5)       ”

XXVI/391 (6)       ”

XXVI/391 (7)       ”

500000

8000

25000

ഗ്രൌണ്ട് ഫ്ളോര്‍ ചന്തയ്ക്ക് അഭിമുഖം

XXVI/391 (9) കടമുറി 8.64 m2

XXVI/391 (10)       ”

400000

5000

5000

20000

ഫസ്റ് ഫ്ളോര്‍ റോഡിനഭിമുഖം

 

 

 

 

 

 

 

XXVI/391 (14) കടമുറി 16.8 m2

XXVI/391 (15) കടമുറി 16.8 m2

XXVI/391 (16) കടമുറി 16.8 m2

XXVI/391 (17) കടമുറി 16.8 m2

XXVI/391 (18)  ഹാള്‍ 133.21m2

 

600000

1000000

 

8500

8500

8500

8500

25000

 

30000

30000

30000

30000

50000

 

നിലവിലുണ്ടായിരുകടമുറികള്‍

 

XI/1702, 1703