English| മലയാളം

പരസ്യ നികുതി പരിഷ്ക്കരണം

1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 271-ാം വകുപ്പു പ്രകാരം നല്‍കപ്പെട്ട അധികാരം വിനിയോഗിച്ച് കൊണ്ടും ഈ വിഷയത്തില്‍ മേല്‍ നിലവിലുള്ള വിജ്ഞാപനങ്ങള്‍ പ്രകാരവും ആറ്റിങ്ങല്‍ നഗരസഭാ പ്രദേശത്തെ ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തില്‍ മേലോ ചുമരിന്‍മേലോ പരസ്യ പലകയില്‍മേലോ എടുപ്പിന്‍മേലോ അല്ലെങ്കില്‍ അതിന്‍റെ മുകളിലോ  മറ്റ് സ്ഥലങ്ങളിലോ ഏതെങ്കിലും പരസ്യം കുത്തനേ നിര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ഉറപ്പിച്ചു വയ്ക്കുകയോ വച്ചുകൊണ്ടിരിക്കുകയോ ചെയ്യുകയോ പൊതുജനങ്ങള്‍ക്ക്  കാണത്തക്ക വിധത്തില്‍ അങ്ങനെയുള്ള പ്രദേശത്ത് ഏതെങ്കിലും രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളില്‍ നിന്നും, പരസ്യ നികുതി ഈടാക്കണമെന്നുള്ളതുകൊണ്ട് 30/6/2012-ല്‍ കൂടിയ ബഹു.കൗണ്‍സില്‍ പരസ്യ നികുതി പരിഷ്ക്കരിക്കുന്നതിന് 6-ാം നമ്പര്‍ ആയി തീരുമാനമെടുത്തിട്ടുള്ളത് പ്രകാരം 01/4/2013 മുതല്‍ ആറ്റിങ്ങല്‍ നഗരസഭാ പ്രദേശത്ത് പരസ്യ നികുതി പരിഷ്ക്കരിച്ചുകൊണ്ടുള്ള വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 

AttachmentSize
r4 3039 12 dua.pdf126.56 KB