English| മലയാളം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് -2015-കരട് വോട്ടര്‍പട്ടിക

 

1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍‍) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത്  നഗരസഭയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിനാല്‍ അറിയിക്കുന്നു.
 
വോട്ടര്‍പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യതാ തീയതി 01/01/2015 ആണ്.  
 
മേല്‍ പരാമര്‍ശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറുപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറ‌ുപ്പിലെ വിശദാംശത്തിന്‍റെ സ്ഥാന മാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ അത് 4,5,6,7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 10/06/2015- നു ശേഷം സമര്‍പ്പിക്കേണ്ടതാണ്.  
 
അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്ക്കുറുപ്പിലെ വിശദാംശത്തിനെതിരേയുള്ള ആക്ഷേപവും ഉള്ക്കുറ‌ുപ്പിലെ സ്ഥാന മാറ്റത്തിനു വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.
 
ഫാറം 5-ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

 

ആറ്റിങ്ങല്‍ നഗരസഭ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് -2015 കരട് വോട്ടര്‍പട്ടിക

 

വാര്‍ഡ്‌ 1 - കൊച്ചുവിള 

വാര്‍ഡ്‌ 2 - ആലംകോട്  

വാര്‍ഡ്‌ 3 - പൂവന്‍പാറ 

വാര്‍ഡ്‌ 4 - എല്‍.എം.എസ്   

വാര്‍ഡ്‌ 5 - കരിച്ചിയില്‍

വാര്‍ഡ്‌ 6 - തച്ചൂര്‍കുന്ന്

വാര്‍ഡ്‌ 7 - ആറാട്ടുകടവ്

വാര്‍ഡ്‌ 8 - അവനവഞ്ചേരി 

വാര്‍ഡ്‌ 9 - ഗ്രാമം 

വാര്‍ഡ്‌ 10 - വേലാംകോണം 

വാര്‍ഡ്‌ 11 - കച്ചേരി 

വാര്‍ഡ്‌ 12 - മനോമോഹന  വിലാസം 

വാര്‍ഡ്‌ 13 - അമ്പലംമുക്ക് 

വാര്‍ഡ്‌ 14 - ചിറ്റാറ്റിന്‍കര   

വാര്‍ഡ്‌ 15 - വലിയകുന്ന്

വാര്‍ഡ്‌ 16 - ശീവേലിക്കോണം 

വാര്‍ഡ്‌ 17 - മുന്നുമുക്ക് 

വാര്‍ഡ്‌ 18 - അട്ടക്കുളം 

വാര്‍ഡ്‌ 19 - പാര്‍വതീപുരം

വാര്‍ഡ്‌ 20 - കാഞ്ഞിരംകോണം 

വാര്‍ഡ്‌ 21 - രാമച്ചംവിള 

വാര്‍ഡ്‌ 22 - ചെറുവള്ളിമുക്ക് 

വാര്‍ഡ്‌ 23 - കൊടുമണ്‍ 

വാര്‍ഡ്‌ 24 - പാലസ്

വാര്‍ഡ്‌ 25 - കുന്നത്ത്

വാര്‍ഡ്‌ 26 - ഠൌണ്‍  

വാര്‍ഡ്‌ 27 - പച്ചംകുളം 

വാര്‍ഡ്‌ 28 - തോട്ടവാരം 

വാര്‍ഡ്‌ 29 - കൊട്ടിയോട്

വാര്‍ഡ്‌ 30 - ഠൌണ്‍  ഹാള്‍ 

വാര്‍ഡ്‌ 31 - മേലാറ്റിങ്ങല്‍