English| മലയാളം

ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക

1994 -ലെ കേരള മുനിസിപ്പാലിറ്റി (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുളളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്‍റെ ഓഫീസിലും, കീഴാറ്റിങ്ങല്‍, ആലംകോട്, ഇടയ്ക്കോട്, ആറ്റിങ്ങല്‍-അവനവഞ്ചേരി, കിഴുവിലം, മണമ്പൂര്‍, വില്ലേജ് ഓഫീസുകളിലും ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് ഓഫീസുകളിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

 

വോട്ടര്‍ പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യതാ തീയതി 01.01.2020 ആണ്.
 
മേല്‍ പരാമര്‍ശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലുളള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്‍റെ സ്ഥാന മാറ്റത്തിനുളള  അപേക്ഷയോ ഉണ്ടെങ്കില്‍, അത് 4,5,6,7 എന്നീ ഫോറങ്ങളില്‍ ഉചിതമായതില്‍ 14.02.2020 നോ അതിന് മുമ്പോ സമര്‍പ്പിക്കേണ്ടതാണ്.
 
അത്തരത്തിലുളള ഓരോ അവകാശവാദവും ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനെതിരെയുളള ആക്ഷേപവും ഉള്‍ക്കുറിപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുളള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.
 
ഫാറം 5 -ലുളള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.
 
മുനിസിപ്പല്‍ സെക്രട്ടറി & ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍,
ആറ്റിങ്ങല്‍ നഗരസഭ.

 

കരട് വോട്ടര്‍ പട്ടിക 

വാര്‍ഡ്‌ 1 - കൊച്ചുവിള 

വാര്‍ഡ്‌ 2 - ആലംകോട്  

വാര്‍ഡ്‌ 3 - പൂവന്‍പാറ 

വാര്‍ഡ്‌ 4 - എല്‍.എം.എസ്   

വാര്‍ഡ്‌ 5 - കരിച്ചിയില്‍

വാര്‍ഡ്‌ 6 - തച്ചൂര്‍കുന്ന്

വാര്‍ഡ്‌ 7 - ആറാട്ടുകടവ്

വാര്‍ഡ്‌ 8 - അവനവഞ്ചേരി 

വാര്‍ഡ്‌ 9 - ഗ്രാമം 

വാര്‍ഡ്‌ 10 - വേലാംകോണം 

വാര്‍ഡ്‌ 11 - കച്ചേരി 

വാര്‍ഡ്‌ 12 - മനോമോഹന  വിലാസം 

വാര്‍ഡ്‌ 13 - അമ്പലംമുക്ക് 

വാര്‍ഡ്‌ 14 - ചിറ്റാറ്റിന്‍കര   

വാര്‍ഡ്‌ 15 - വലിയകുന്ന്

വാര്‍ഡ്‌ 16 - ശീവേലിക്കോണം 

വാര്‍ഡ്‌ 17 - മുന്നുമുക്ക് 

വാര്‍ഡ്‌ 18 - അട്ടക്കുളം 

വാര്‍ഡ്‌ 19 - പാര്‍വതീപുരം

വാര്‍ഡ്‌ 20 - കാഞ്ഞിരംകോണം 

വാര്‍ഡ്‌ 21 - രാമച്ചംവിള 

വാര്‍ഡ്‌ 22 - ചെറുവള്ളിമുക്ക് 

വാര്‍ഡ്‌ 23 - കൊടുമണ്‍ 

വാര്‍ഡ്‌ 24 - പാലസ്

വാര്‍ഡ്‌ 25 - കുന്നത്ത്

വാര്‍ഡ്‌ 26 - ഠൌണ്‍  

വാര്‍ഡ്‌ 27 - പച്ചംകുളം 

വാര്‍ഡ്‌ 28 - തോട്ടവാരം 

വാര്‍ഡ്‌ 29 - കൊട്ടിയോട്

വാര്‍ഡ്‌ 30 - ഠൌണ്‍  ഹാള്‍ 

വാര്‍ഡ്‌ 31  മേലാറ്റിങ്ങല്‍