English| മലയാളം

Archive

March 17th, 2011

അംഗീകാരങ്ങള്‍

Will be updated soon.

പ്രധാന വെബ്സൈറ്റുകള്‍

1. Government of India Portal   www.india.gov.in
2. Ministry of Panchayati Raj, Govt. of India  www.panchayat.gov.in
3. Ministry of Housing and Urban Affairs, Goverment of India   www.mohua.gov.in
4. Ministry of Rural Development, Govt. of India   www.rural.nic.in
5. Census of India, Official website   www.censusindia.gov.in

ജനസമക്ഷം

പൌരാവകാശരേഖ- 2019
 

വാര്‍ഷിക ധനകാര്യ പത്രിക  (AFS)
2013-14
2014-15
2015-16
2016-17

ബഡ്ജറ്റ്

ബഡ്ജറ്റ്   2019-20
    Budget  2019-20
ബഡ്ജറ്റ്  2018-19
    Budget 2018-19
ബഡ്ജറ്റ്  2017-18
    Budget 2017-18
ബഡ്ജറ്റ്  2016-17
    Budget 2016-17

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് ആറ്റിങ്ങല്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ ‍, അവനവഞ്ചേരി, ആലംകോട്, കിഴുവിലം, ഇടയ്ക്കോട്, മണമ്പൂര്‍ ‍, കീഴാറ്റിങ്ങല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറ്റിങ്ങല്‍ നഗരസഭയ്ക്ക് 16.87 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കേരളത്തില്‍ സംസ്ഥാനരൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്ന ചുരുക്കം ചില മുനിസിപ്പാലിറ്റികളിലൊന്നാണ് 1922-ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ നഗരസഭ.