English| മലയാളം

Archive

September 28th, 2019

Invitation of Expression of Interest-27/09/2019

Proposals are invited, for replacing the existing street lights with LED lights and for maintenance of the same in Attingal Municipality for a period of 10 years, from experienced organization in the respective field.

 

September 7th

അനധികൃത നിര്‍മ്മാണം - സ്ക്വോഡ് രൂപീകരണം

ആറ്റിങ്ങല്‍ നഗരസഭ പരിധിയില്‍ 08/09/2019 മുതല്‍ 15/09/2019 വരെയുള്ള തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മ

August 27th

iso

പുനര്‍താല്‍പര്യപത്രം - 27/08/2019

 ജനകീയാസൂത്രണം 2019-20 വര്‍ഷത്തെ നഗരസഭാ വക ജവഹര്‍ ഷഷ്ഠി പൂര്‍ത്തി മെമ്മോറിയല്‍ ലൈബ്രറി കമ്പ്യൂട്ടറൈസേഷന്‍റെ ഭാഗമായി 18000 എണ്ണം പുസ്തകങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കി തരാന്‍ തയ്യാറുള്ള  സ്ഥാപനങ്ങളിന്‍ നിന്നും പുനര്‍താല്‍പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു.  താല്‍പര്യപത്രം 05.09.2019-ന് 3 മണിക്ക് മുമ്പ് വരെ സ്വീകരിക്കുന്നതാണ്. 

 

August 17th

ടെണ്ടര്‍ നോട്ടീസ് - 13/08/2019

 ടെണ്ടര്‍ നോട്ടീസ് -  13/08/2019

 

വിശദ വിവരങ്ങള്‍ 

August 16th

ആറ്റിങ്ങല്‍ നഗരസഭ - പ്രളയ സഹായം

ആറ്റിങ്ങല്‍ നഗരസഭ എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ സംഭരിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള  സംഭരണ കേന്ദ്രത്തിലെത്തിച്ചു. നഗരസഭ ഓഫീസില്‍ 4 ദിവസം പ്രവര്‍ത്തിച്ച കളക്ഷന്‍ സെന്‍ററിലൂടെയാണ് സാധനങ്ങള്‍ ശേഖരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം എസ്.എം.വി. സ്കൂളില്‍ ചെയര്‍മാന്‍ എം. പ്രദീപ്‌, വൈസ് ചെയര്‍ പേഴ്സണ്‍ ആര്‍.എസ്. രേഖ, കൌണ്‍സിലര്‍മാരായ കെ.എസ്. സന്തോഷ്‌ കുമാര്‍, പ്രിന്‍സ് രാജ് എസ്.കെ, എം. താഹിര്‍, സി.ആര്‍. ഗായത്രി ദേവി, എസ്. ശോഭന കുമാരി എന്നിവര്‍ ചേര്‍ന്ന് കൈമാറി.  

August 5th

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ നഗരസഭയാണ് ആറ്റിങ്ങല്‍.

July 25th

ടെണ്ടര്‍ പരസ്യം - 15/07/2019

ടെണ്ടര്‍ പരസ്യം - 15/07/2019

വിശദ വിവരങ്ങള്‍ 

July 17th

Service Level Benchmark- 2019-20

Service Level Benchmark- 2019-20

View

July 16th

Invitation of Expression of Interest (Street Light)

Proposals are invited for replacing the existing street lights with LED lights and for the maintanance of the same in Attingal municipality for the period of 10 years from experienced organizations in the respected fields.

 

 More Details