English| മലയാളം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- ബയോമെട്രിക്ക് മസ്റ്ററിംഗ്

     ആറ്റിങ്ങല്‍ നഗരസഭയില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കള്‍ ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തുന്നതിനായി 06.11.19 നകം താഴെ പറയുന്ന തീയതികളില്‍ പെന്‍ഷന്‍ ഐ.ഡി. നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവയുമായി നേരിട്ട് അക്ഷയ സെന്‍ററില്‍ എത്തണമെന്ന് അറിയിക്കുന്നു.

 

         വാര്‍ഡ്                   തീയതി
1 മുതല്‍ 3 വരെ             27.10.19
4 മുതല്‍ 6 വരെ             28.10.19
7 മുതല്‍ 9 വരെ             29.10.19
10 മുതല്‍ 12 വരെ             30.10.19
13 മുതല്‍ 15 വരെ             31.10.19
17 മുതല്‍ 19 വരെ             01.11.19
20 മുതല്‍ 22 വരെ             02.11.19
23 മുതല്‍ 25 വരെ             03.11.19
26 മുതല്‍ 28 വരെ             04.11.19
29 മുതല്‍ 31 വരെ             05.11.19
 
 
സെക്രട്ടറി,
ആറ്റിങ്ങല്‍ നഗരസഭ