English| മലയാളം

Archive

July 31st, 2017

ലൈഫ് പദ്ധതി- കരട് ഗുണഭോക്തൃ പട്ടിക

ലൈഫ് മിഷന്‍ വഴി ആനുകൂല്യം ലഭ്യമാകുന്നവരുടെ കരട് ലിസ്റ്റ് അംഗീകരിച്ചു.

വിശദ വിവരങ്ങള്‍ 

July 17th

ടെണ്ടര്‍ പരസ്യം- 12/07/2017

ആറ്റിങ്ങല്‍ നഗരസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അനുമതി ലഭിച്ച "മൃഗാശുപത്രിക്ക് മരുന്ന് വാങ്ങല്‍" എന്ന പദ്ധതിക്ക് അംഗീകൃത ലൈസന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ച് കൊള്ളുന്നു.  വിശദ വിവരങ്ങള്‍

June 2nd

ആറ്റിങ്ങല്‍ നഗരസഭ- സ്നേഹോപഹാരം പദ്ധതി

    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍ നഗരസഭ  "സ്നേഹോപഹാരം" എന്ന പദ്ധതിയിലൂടെ ഠൌണിലെ എല്ലാ സ്കൂളുകള്‍ക്കും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും വിതരണം ചെയ്തു. സ്കൂളുകളിലേക്ക് ഇവ എത്തിക്കുന്നതിന്റെ ഫ്ളാഗ് ഓഫ്  ചടങ്ങ് ഉദ്ഘാടനം 2017 ജൂണ്‍ 1 രാവിലെ 09.30 ന് ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ബഹുമാനപ്പെട്ട നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി. ആര്‍. എസ്.

March 13th

PMAY ഗുണഭോക്തൃ ലിസ്റ്റ്

 ആറിങ്ങല്‍ നഗരസഭയിലെ PMAY ഗുണഭോക്തൃ ലിസ്റ്റ്   ++Click Here++

February 8th

December 29th, 2016

ടെണ്ടര്‍ പരസ്യം- 24/12/2016

ആറ്റിങ്ങല്‍ നഗരസഭയുടെ 2016-17 - വര്‍ഷത്തെ 500000/- രൂപ യില്‍ താഴെ അടങ്കല്‍ തുകയുളള വിവിധ മരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്ര വച്ച ടെണ്ടറുകള്‍ ക്ഷണിച്ചു കൊളളുന്നു. വിശദ വിവരങ്ങള്

November 18th

ടെണ്ടര്‍ നോട്ടീസ്- 18/11/2016

PW1-8566/16                                                                         Date : 18/11/2016

 

ആറ്റിങ്ങല്‍ നഗരസഭയില്‍‍ 2016-17 സാമ്പത്തിക വര്‍ഷത്തെ ഡി.പി.സി അംഗീകാരം ലഭിച്ച വിവിധ മരാമത്ത് ചെയ്യാന്‍ തയാറുള്ള  അംഗീകൃത കരാറുകാരില്‍‍ നിന്നും മുദ്ര വച്ച ടെണ്ടറുകള്‍‍ ക്ഷണിക്കുന്നു.

റീടെണ്ടര്‍ നോട്ടീസ്‌ - 18/11/2016

PW3-12634/16                                                                        Date : 18/11/2016

ആറ്റിങ്ങല്‍ നഗരസഭയില്‍‍ 2016-17 സാമ്പത്തിക വര്‍ഷത്തെ SO197/17 പ്രൊജക്റ്റ്‌ പ്രകാരം ഇലക്ട്രിക് സാധനങ്ങള്‍ വാങ്ങുന്നതിനും പരിപാലിക്കുന്നതിനും അംഗീകൃത കരാറുകാരില്‍‍ നിന്നും മുദ്ര വച്ച ടെണ്ടറുകള്‍‍ ക്ഷണിക്കുന്നു

November 5th

ടെണ്ടര്‍ പരസ്യം - 02/11/2016

 

 

PW1-8566/16                                                                          Date : 02/11/2016

 

October 4th

വിവിധ മരാമത്ത് പണികള്‍ ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു

ആറ്റിങ്ങല്‍ നഗരസഭയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ 71500/- മുതല്‍ 499000/- രൂപ വരെയുള്ള വിവിധ മരാമത്ത് പണികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്ര വച്ച  ടെണ്ടറുകള്‍ ക്ഷണിക്കുന്നു

വിശദവിവരങ്ങള്‍