English| മലയാളം

Archive

August 5th, 2019

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ നഗരസഭയാണ് ആറ്റിങ്ങല്‍.

July 25th

ടെണ്ടര്‍ പരസ്യം - 15/07/2019

ടെണ്ടര്‍ പരസ്യം - 15/07/2019

വിശദ വിവരങ്ങള്‍ 

July 17th

Service Level Benchmark- 2019-20

Service Level Benchmark- 2019-20

View

July 16th

Invitation of Expression of Interest (Street Light)

Proposals are invited for replacing the existing street lights with LED lights and for the maintanance of the same in Attingal municipality for the period of 10 years from experienced organizations in the respected fields.

 

 More Details

July 11th

ആറ്റിങ്ങല്‍ നഗരസഭ- ഫയല്‍ അദാലത്ത് (22/07/2019)

     ആറ്റിങ്ങല്‍ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഒക്യുപന്‍സി എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് 15 ദിവസത്തിനകം തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് 22/07/2019 ന് രാവിലെ 11 മണിക്ക് മുനിസിപ്പാലിറ്റി മിനികോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അദാലത്ത് നടത്തുന്നതാണ്. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ടി അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്. 

 

    സെക്രട്ടറി

ആറ്റിങ്ങല്‍ നഗരസഭ 

July 6th

ജനകീയാസൂത്രണം 2019-20 - കരട് ഗുണഭോക്തൃ ലിസ്റ്റ്

 ജനകീയാസൂത്രണം 2019-20 - വിവിധ പദ്ധതികള്‍ക്കുള്ള  കരട് ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു.

ഗുണഭോക്തൃ ലിസ്റ്റ്  

ടെണ്ടര്‍ പരസ്യം- 04/07/2019

 ടെണ്ടര്‍ പരസ്യം  -  04/07/2019

വിശദ വിവരങ്ങള്‍ 

May 23rd

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി - പാലിയേറ്റീവ് കെയര്‍ രോഗികളുടെ വിവരങ്ങള്‍

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി - പാലിയേറ്റീവ് കെയര്‍ രോഗികളുടെ വിവരങ്ങള്‍

 

 വിശദ വിവരങ്ങള്‍

March 5th

ആറ്റിങ്ങല്‍ നഗരസഭ വീണ്ടും രാജ്യത്തിന് മാതൃക

എല്ലാ പട്ടികജാതി കുടുംബത്തിനും സ്വന്തമായി ഭൂമിയുള്ള രാജ്യത്തെ ആദ്യ നഗരസഭാ പ്രഖ്യാപനവും പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വസ്തുവിന്റെ രേഖ വിതരണവും 2019 മാര്‍ച്ച്‌ 6 നു ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ നടക്കുന്നു. 



 വിശദ വിവരങ്ങള്‍ 

February 26th

ഇ-ടെണ്ടര്‍ നോട്ടീസ് - 26/02/2019

 ഇ-ടെണ്ടര്‍ നോട്ടീസ് - 26/02/2019

 

വിശദ വിവരങ്ങള്‍