English| മലയാളം

Archive - 2020

Date

March 6th

ജില്ലാ വികസനോത്സവം- ആറ്റിങ്ങൽ നഗസഭ ഒന്നാമത്

 പുത്തരിക്കണ്ടം മൈതാനത്തിൽ അഞ്ച് ദിവസങ്ങളിലായി നടന്നു വരുന്ന ജില്ലാ തദ്ദേശസ്വയംഭരണ സ്ഥാപന വികസനോത്‌സവത്തിലെ നഗരസഭാതല റിയാലിറ്റി ഷോയിൽ ആറ്റിങ്ങൽ നഗരസഭ ഒന്നാം സ്ഥാനം നേടി.

 

February 5th

ഇലക്ഷന്‍ 2020 -രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കൂടുന്നത് സംബന്ധിച്ച്

ഇലക്ഷന്‍ 2020 -രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 06/02/2020 രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വച്ച് ചേരുന്നു.

 

വിശദ വിവരങ്ങള്‍

January 20th

ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക

ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക 

 

വിശദ വിവരങ്ങള്‍