ആറ്റിങ്ങല്‍ നഗരസഭ 2018-19 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുചീകരണ സാമഗ്രഹികള്‍ വാങ്ങല്‍ എന്ന പ്രവര്‍ത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിന് ഇ-ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
ആറ്റിങ്ങല്‍ നഗരസഭ - എ.സി.എ.സി നഗറില്‍(വേളാര്‍ക്കുടി) നിര്‍മ്മിച്ച പുതിയ കമ്മ്യൂണിറ്റി ഹാളിന്റെയും നവീകരിച്ച ഹരിശ്രീ കുളത്തിന്റെയും ഉദ്ഘാടനം.
സാംസ്കാരിക വകുപ്പ് ആറ്റിങ്ങല്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 2018 ഡിസംബര്‍ 22 വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കും.
ഇ-ടെണ്ടര്‍ / റീ-ടെണ്ടര്‍ നോട്ടീസ് - 07/08/2018
G4-6814/18 Date : 20/07/2018
ഇ-ടെണ്ടര്‍ / റീ-ടെണ്ടര്‍ നോട്ടീസ് - 16/07/2018