English| മലയാളം

Archive

July 6th, 2020

Tender Notice - 03/07/2020

Tender Notice - 03/07/2020

 

More Details

July 3rd

Tender Notice - 03/07/2020

Tender Notice - 03/07/2020

More Details

 

June 29th

സാമൂഹ്യസുരക്ഷ പെൻഷൻ - മസ്റ്ററിംഗ്

ആറ്റിങ്ങൽ നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. 
 
അക്ഷയകേന്ദ്രങ്ങൾ മുഖേനയുള്ള ബയോമെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ജൂലൈ 16 മുതൽ 22 വരെ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.

 

 

June 17th

ഇലക്ഷന്‍ 2020- അന്തിമ വോട്ടര്‍ പട്ടിക

ആറ്റിങ്ങല്‍ നഗരസഭ - ഇലക്ഷന്‍ 2020- അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 

May 6th

വിവിധ നികുതികള്‍ ലൈസന്‍സ് ഫീസ്‌ - അവസാന തീയതി ദീര്‍ഘിപ്പിച്ചു

 വിവിധ നികുതികള്‍ ലൈസന്‍സ് ഫീസ്‌ -  അവസാന തീയതി ദീര്‍ഘിപ്പിച്ചു.

വിശദ വിവരങ്ങള്‍ 

May 4th

Tender Notice- 04/05/2020

Tender Notice- 04/05/2020

 

More Details

March 6th

ജില്ലാ വികസനോത്സവം- ആറ്റിങ്ങൽ നഗസഭ ഒന്നാമത്

 പുത്തരിക്കണ്ടം മൈതാനത്തിൽ അഞ്ച് ദിവസങ്ങളിലായി നടന്നു വരുന്ന ജില്ലാ തദ്ദേശസ്വയംഭരണ സ്ഥാപന വികസനോത്‌സവത്തിലെ നഗരസഭാതല റിയാലിറ്റി ഷോയിൽ ആറ്റിങ്ങൽ നഗരസഭ ഒന്നാം സ്ഥാനം നേടി.

 

February 5th

ഇലക്ഷന്‍ 2020 -രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കൂടുന്നത് സംബന്ധിച്ച്

ഇലക്ഷന്‍ 2020 -രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 06/02/2020 രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ വച്ച് ചേരുന്നു.

 

വിശദ വിവരങ്ങള്‍

January 20th

ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക

ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക 

 

വിശദ വിവരങ്ങള്‍ 

December 30th, 2019

Tender Notice - 30/12/2019

Tender Notice - 30/12/2019

 

More Details