English| മലയാളം

സാമൂഹ്യസുരക്ഷ പെൻഷൻ - മസ്റ്ററിംഗ്

ആറ്റിങ്ങൽ നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. 
 
അക്ഷയകേന്ദ്രങ്ങൾ മുഖേനയുള്ള ബയോമെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ജൂലൈ 16 മുതൽ 22 വരെ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.