English| മലയാളം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ്

തുടര്‍ച്ചയായി  7-മതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ് - ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങല്‍ നഗരസഭയ്ക്ക് വേണ്ടി ചെയര്‍പേഴ്സണ്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.