English| മലയാളം

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഡ് സഭായോഗങ്ങള്‍

ആറ്റിങ്ങല്‍ നഗരസഭ നവകേരളത്തിന് ജനകീയാസൂത്രണം-രണ്ടാം ഘട്ടം 2019-20 വാര്‍ഷിക  പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള  വാര്‍ഡ് സഭായോഗങ്ങള്‍ 27/01/2019 മുതല്‍ 30/01/2019 വരെ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടത്തുന്നതിന് 16/01/2019-ല്‍ കൂടിയ കൗണ്‍സിലില്‍ തീരുമാനം എടുത്തിട്ടുണ്ട്.  

 

വിശദ വിവരങ്ങള്‍