English| മലയാളം

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ വിതരണം

 ജനകീയാസൂത്രണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകളില്‍ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ 17.01.2019 മുതല്‍ വിതരണം ചെയ്യുന്നതാണ്.  പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 23.01.2019 വരെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്.  അപേക്ഷാ ഫോറങ്ങള്‍ അങ്കണവാടികള്‍ വഴിയും ലഭിക്കുന്നതാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം അപേക്ഷാ ഫോറങ്ങള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 

         സെക്രട്ടറി

ആറ്റിങ്ങല്‍ നഗരസഭ