English| മലയാളം

ലേല നോട്ടീസ് - 16.03.2018

ആറ്റിങ്ങല്‍ നഗരസഭ വക ചുവടെ ചേര്ത്തിരിക്കുന്ന ഇനങ്ങളുടെ കുത്തകാവകാശം 2018 മാര്ച്ച് 22-ാം തീയതിയില് നഗരസഭ കൗണ്സില് ഹാളില് വച്ച് രാവിലെ 11 മണി മുതല് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലകാലാവധി 2018 ഏപ്രില് 1 മുതല് 2019 മാര്ച്ച് 31 വരെയാകുന്നു. ലേല ദിവസം രാവിലെ 10.30-ന് മുന്പായി നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും സോള്വെന്സി/ബാങ്ക് ഗ്യാരന്റിയും ഫോട്ടോ പതിച്ച തിരിച്ചറിയല് കാര്ഡും ഹാജരാക്കേണ്ടതാണ്. ക്വട്ടേഷന് സ്വീകരിക്കുന്ന അവസാന തീയതി 20.03.2018 വൈകുന്നേരം 3 മണി വരെയാണ്.  ലേലം സ്ഥിരപ്പെടുത്തുന്ന കരാറുകാരന്  ലേലത്തുകയോടൊപ്പം ജി.എസ്.റ്റി കൂടി ഒടുക്കുവാന് ബാധ്യസ്ഥനാണ്.  കൂടുതല് വിവരങ്ങള് പ്രവൃത്തി ദിവസങ്ങളില് നഗരസഭാ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.

 

 

വിശദ വിവരങ്ങള്