English| മലയാളം

ലഘുഭക്ഷണശാല, പേ&യൂസ് ടോയ്ലറ്റ് എന്നിവ ലേലം ചെയ്ത് നല്‍കുന്നു

 ആറ്റിങ്ങല്‍ നഗരസഭാ വക ടി. ബി. ജംഗ്ഷനിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്നുളള ലഘു ഭക്ഷണശാല, പേ & യൂസ് ടോയ്ലറ്റ് എന്നിവ 22/06/2015 രാവിലെ 11.00 മണിക്ക് നഗരസഭാ ഓഫീസില്‍ വച്ച് ലേല വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി പരസ്യമായി ലേലം ചെയ്ത് നല്‍കുന്നതാണ്.

വിശദ വിവരങ്ങള്‍