English| മലയാളം

പുനര്‍ ലേല പരസ്യം- 03/03/2018

 ആറ്റിങ്ങല്‍ നഗരസഭ വക മുനിസിപ്പല്‍ ബസ് സ്റ്റാന്‍റ്, മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍റിലെ കംഫര്‍ട്ട് സ്റ്റേഷന്‍, ആലംകോട് ചന്ത, ആറ്റിങ്ങല്‍ ചന്ത കംഫര്‍ട്ട് സ്റ്റേഷന്‍, മാമം സായാഹ്ന ചന്ത, പേ & പാര്‍ക്ക്, ഒഴിവുളള കടമുറികള്‍, മാമത്തെ ഡ്രൈവിംഗ് പരിശീലനം, ഫലവൃക്ഷങ്ങളുടെ മേലാദായം (മൂന്നു വര്‍ഷത്തേക്ക്) എന്നിവയുടെ കുത്തകാവകാശം 2018 മാര്‍ച്ച് 7-ാം തീയതി രാവിലെ 11 മണിക്ക് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വച്ച് പുനര്‍ലേലം ചെയ്ത് കൊടുക്കുന്നതാണ്. 

ലേല കാലാവധി 01.04.18 മുതല്‍ 31.03.19 വരെ. 

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 06.03.18 വൈകുന്നേരം 3 മണി വരെ. 

 

കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.

 

 

സെക്രട്ടറി,                                                                                               ആറ്റിങ്ങല്‍ നഗരസഭ