English| മലയാളം

ടെണ്ടര്‍ പരസ്യം- 05/04/2018

 ആറ്റിങ്ങല്‍ നഗരസഭയിലെ ഖര മാലിന്യ പരിപാലന കേന്ദ്രത്തില്‍ നിലവിലുള്ള അവസ്ഥയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിന്‍ഡ്രോ കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, ബയോഗ്യാസ്‌ പ്ലാന്‍റുകള്‍, പ്ലാസ്റ്റിക്‌ ഷ്രെഡിംഗ് യൂണിറ്റ് എന്നിവ 3 വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിപ്പിക്കുവാന്‍ തയാറുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു 

 

വിശദ വിവരങ്ങള്‍