English| മലയാളം

ജില്ലാ വികസനോത്സവം- ആറ്റിങ്ങൽ നഗസഭ ഒന്നാമത്

 പുത്തരിക്കണ്ടം മൈതാനത്തിൽ അഞ്ച് ദിവസങ്ങളിലായി നടന്നു വരുന്ന ജില്ലാ തദ്ദേശസ്വയംഭരണ സ്ഥാപന വികസനോത്‌സവത്തിലെ നഗരസഭാതല റിയാലിറ്റി ഷോയിൽ ആറ്റിങ്ങൽ നഗരസഭ ഒന്നാം സ്ഥാനം നേടി.