English| മലയാളം

കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 സാംസ്കാരിക വകുപ്പ് ആറ്റിങ്ങല്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കലാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 2018 ഡിസംബര്‍ 22 വരെ നഗരസഭാ ഓഫീസില്‍ സ്വീകരിക്കും. 

 

 അപേക്ഷാ ഫോറം