English| മലയാളം

കടമുറികള്‍ പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് ക്വട്ടേഷന് ക്ഷണിച്ചുകൊള്ളുന്നു

      ആറ്റിങ്ങല്‍ നഗരസഭാ വക ഠൌണ്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ പഴയ നാല് കടമുറികള്‍ പൊളിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് ക്വാട്ടേഷന് ക്ഷണിച്ചുകൊള്ളുന്നു.  2014 ആഗസ്റ്റ് 29-ന് രാവിലെ 11 മണിക്ക് നഗരസഭാകൌണ്‍സില്‍ ഹാളില്‍ വെച്ച് ഇത് സംബന്ധിച്ച പൊതു ലേലം നടക്കുന്നതാണ്.

            നിരതദ്രവ്യം  - 4,000 രൂപ

   മുദ്രവെച്ച ക്വാട്ടേഷനുകള്‍ 27/08/14 3 പി എം വരെ നഗരസഭാ ആഫീസില്‍ സ്വീകരിക്കുന്നതാണ്.  ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ നഗരസഭാ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.  ലേലം പിടിക്കുന്ന  തുക ടി ദിവസം തന്നെ നഗരസഭാ ആഫീസില്‍ ഒടുക്കി കടമുറികള്‍ പൊളിച്ച് നീക്കം ചെയ്യേണ്ടതാണ്.

 

 

സെക്രട്ടറി

ആറ്റിങ്ങല്‍ നഗരസഭ