English| മലയാളം

ആറ്റിങ്ങല്‍ പുസ്തകോത്സവവും സാംസ്‌കാരികോത്സവവും

ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ലൈബ്രറിയും കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്‌ ആറ്റിങ്ങല്‍ പുസ്തകോത്സവവും സാംസ്‌കാരികോത്സവവും 2019 ഫെബ്രുവരി 4 മുതല്‍ 10 വരെ അക്ഷര നഗരിയില്‍ (മുനിസിപ്പല്‍ ഓഫീസ് അങ്കണം) നടക്കുന്നു.  

 

വിശദ വിവരങ്ങള്‍