English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ- സ്നേഹോപഹാരം പദ്ധതി

    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍ നഗരസഭ  "സ്നേഹോപഹാരം" എന്ന പദ്ധതിയിലൂടെ ഠൌണിലെ എല്ലാ സ്കൂളുകള്‍ക്കും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും വിതരണം ചെയ്തു. സ്കൂളുകളിലേക്ക് ഇവ എത്തിക്കുന്നതിന്റെ ഫ്ളാഗ് ഓഫ്  ചടങ്ങ് ഉദ്ഘാടനം 2017 ജൂണ്‍ 1 രാവിലെ 09.30 ന് ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് ബഹുമാനപ്പെട്ട നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി. ആര്‍. എസ്. രേഖ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

 

വിശദ വിവരങ്ങള്‍