English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ വീണ്ടും രാജ്യത്തിന് മാതൃക

എല്ലാ പട്ടികജാതി കുടുംബത്തിനും സ്വന്തമായി ഭൂമിയുള്ള രാജ്യത്തെ ആദ്യ നഗരസഭാ പ്രഖ്യാപനവും പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള വസ്തുവിന്റെ രേഖ വിതരണവും 2019 മാര്‍ച്ച്‌ 6 നു ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ നടക്കുന്നു. 



 വിശദ വിവരങ്ങള്‍