English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ- ഫയല്‍ അദാലത്ത് (22/07/2019)

     ആറ്റിങ്ങല്‍ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഒക്യുപന്‍സി എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് 15 ദിവസത്തിനകം തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് 22/07/2019 ന് രാവിലെ 11 മണിക്ക് മുനിസിപ്പാലിറ്റി മിനികോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അദാലത്ത് നടത്തുന്നതാണ്. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ടി അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്. 

 

    സെക്രട്ടറി

ആറ്റിങ്ങല്‍ നഗരസഭ