English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ- കെട്ടിടനികുതി ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നു

ആറ്റിങ്ങല്‍ നഗരസഭ- കെട്ടിടനികുതി ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്നു. www.tax.lsgkerala.gov.in  എന്ന വെബ്സൈറ്റ്  വഴി പൊതുജനങ്ങള്‍ക്ക് കെട്ടിടനികുതി ഓണ്‍ ലൈനായി അടയ്ക്കാവുന്നതാണ് .