English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ- ഓണാഘോഷം 2013

               ആറ്റിങ്ങല്‍ നഗരസഭ

           ശതാബ്ദി ആഘോഷം 2013

      ഓണാഘോഷം 2013

 

എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റ്റി.ബി ജംഗ്ഷന്‍ പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം, കുട്ടികളുടെ പാര്‍ക്ക്, ലഘു ഭക്ഷണശാല, വഴിയോര വിശ്രമ സൌകര്യം എന്നിവയുടെ ഉദ്ഘാടനം.

2013 സെപ്റ്റംബര്‍ 9 വൈകുന്നേരം 5 മണി

ഉദ്ഘാടനം   : ബഹു. അഡ്വ. എ സമ്പത്ത് എം.പി

അദ്ധ്യക്ഷന്‍  : ബഹു. അഡ്വ. എസ് കുമാരി (ചെയര്‍ പേഴ്സണ്‍)

മുഖ്യാതിഥി : ബഹു. അഡ്വ. ബി. സത്യന്‍ എം എല്‍.എ