English| മലയാളം

അനധികൃത നിര്‍മ്മാണം - സ്ക്വോഡ് രൂപീകരണം

ആറ്റിങ്ങല്‍ നഗരസഭ പരിധിയില്‍ 08/09/2019 മുതല്‍ 15/09/2019 വരെയുള്ള തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്ക്വോഡ് രൂപീകരിച്ചു.

 

 ഓഫീസ് ഉത്തരവ്